2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

അവധികാല അധ്യാപക പരിശീലനം

രണ്ടു ഘട്ടങ്ങളിലായി നടന്ന പരിശീലനത്തില്‍ വിവിധ ഗണിത തന്ത്രങ്ങള്‍ പരിചയപ്പെടുത്തി.
നൂറു ശതമാനം പങ്കാളിത്തത്തോടെ നടന്ന പരിശീലനം അധ്യാപകര്‍ സ്വാഗതം ചെയ്തു.
ഐ.സി.ടി. സാധ്യത ക്ലാസ്സ്രൂമില്‍ എങ്ങനെ പ്രയോജനപ്പെടുതാമെന്നും പരിശീലനത്തില്‍ പരിചയപ്പെടുത്തി.